ജോണ്‍ പി.വര്‍ഗീസ്, പ്രദീപ് കുമാര്‍ വി,

ദിലീപ് കുമാര്‍ മുണ്ടയാട്

ഐ.എസ്.സി ഭാരവാഹികൾ

അബൂദബി: എമിറേറ്റിലെ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.എസ്.സി.) 2023ലേക്കുള്ള മാനേജിംങ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മിനിസ്ട്രി കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ്​ ആൻഡ്​ ഡിപ്പാര്‍ട്ട്മെന്‍റ്​ ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ്​ മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 561 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി.

ഭാരവാഹികള്‍: ജോണ്‍ പി.വര്‍ഗീസ്, (പ്രസിഡന്‍റ്​), പ്രദീപ് കുമാര്‍ വി, (ജനറല്‍ സെക്രട്ടറി), ദിലീപ് കുമാര്‍ മുണ്ടയാട്, (ട്രഷറര്‍), റെജി ഉലഹന്നാന്‍, (വൈസ് പ്രസിഡന്‍റ്​), ജോര്‍ജ്ജ് മാത്യു മനോജ്, (അസി. ജനറല്‍ സെക്രട്ടറി), ജിബിന്‍ എബ്രഹാം മാത്യു, (അസി. ട്രഷറര്‍), അനില്‍കുമാര്‍ (എന്റര്‍ടൈന്‍മെന്‍റ്​ സെക്രട്ടറി), ഗോപാല്‍ സിദ്ദുല, ( ലിറ്റററി സെക്രട്ടറി), അനീഷ് ജോണ്‍, (സ്‌പോര്‍ട്‌സ് സെക്രട്ടറി), ശ്രീനിവാസ് എട്ടിറെഡ്ഡി, (സെക്രട്ടറി സൗത്തേണ്‍ റീജിയന്‍), അലോക് തുതേജ, (ഓഡിറ്റര്‍).

Tags:    
News Summary - I.S.C- u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.