ഇ​ശ്ഖി​ൻ ഇ​ലാ​ഹ്’ എ​ന്ന മാ​പ്പി​ള​പ്പാ​ട്ട് സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ സീ​ഡി പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര​ന​ട​ൻ സു​നി​ൽ സു​ഖ​ദ സി​നി

ആ​ർ​ട്ടി​സ്റ്റ് ടി.​കെ. ക​ബീ​റി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

‘ഇശ്ഖിൻ ഇലാഹ്’ മാപ്പിളപ്പാട്ട് ആൽബം സീഡി പ്രകാശനംചെയ്തു

ദു​ബൈ: മു​സ​ദ്ദി​ഖ് ഇ​ത്തി​ക്കാ​ട്ട് നി​ർ​മി​ക്കു​ന്ന ‘ഇ​ശ്ഖി​ൻ ഇ​ലാ​ഹ്’ എ​ന്ന മാ​പ്പി​ള​പ്പാ​ട്ട് സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ സീ​ഡി പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര​ന​ട​ൻ സു​നി​ൽ സു​ഖ​ദ സി​നി ആ​ർ​ട്ടി​സ്റ്റ് ടി.​കെ. ക​ബീ​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഗാ​ന​ര​ച​യി​താ​വ് പി.​എം.​എ. ജ​ബ്ബാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് ഈ​ണ​മി​ട്ട​ത് വൈ.​എം.​എ. ഖാ​ലി​ദാ​ണ്. ത​ല​ശ്ശേ​രി കെ. ​റ​ഫീ​ഖ് ആ​ണ് പാ​ടി​യ​ത്. വ​ള്ളി​വ​ട്ടം യൂ​നി​വേ​ഴ്സ​ൽ എ​ൻ​ജി​നീ​യ​റിങ് കോ​ള​ജി​ലെ 50ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന ആ​ൽ​ബ​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത് ആ​ർ.​ജെ. ഉ​ബൈ​ദും എ​ഡി​റ്റി​ങ് ഫൈ​സ​ൽ ഫൈ​സി​യും ആണ്. സം​ഗീ​ത ആ​ൽ​ബം സെ​പ്റ്റം​ബ​ർ ആ​റി​ന് ന​ട​നും സം​വീ​ധാ​യ​ക​നു​മാ​യ നാ​ദി​ർ​ഷ ഫേ​സ്ബു​ക് വ​ഴി റി​ലീ​സ് ചെ​യ്യും.

Tags:    
News Summary - Ishkhin Ilah-Mapilapattu album CD released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.