ഷാർജ: അൽ നഹ്ദ, ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘ഇലൽ ഹബീബ്’ എന്ന പേരിൽ മീലാദാഘോഷം സംഘടിപ്പിച്ചു. നെസ്റ്റോ, മിയ മാളിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ കലാപരിപാടികളും ബുർദ മജ്ലിസും അരങ്ങേറി.അബ്ദുൽ ബാരി വാഫിയുടെ അധ്യക്ഷതയിൽ ഇ.ആർ. മുഹമ്മദ് കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു.
മുജീബ് ചിത്താരി, വഹീദ് ദാരിമി, ഷാഫി ഉസ്താദ്, പാറപ്പള്ളി മുഹമ്മദ്, അബ്ദുൽ ജബ്ബാർ മടക്കര, ഷബീർ കണ്ണൂർ, സുഹൈൽ വളപട്ടണം, നവാസ് മടക്കര, ശുക്കൂർ, മൊയ്തു മുക്കോട്, ബഷീർ ഫൈസി, അൻസാരി, ഇബ്രാഹിം ദാരിമി, നൗഷാദ് ഫൈസി തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.