യൂ​ത്ത്‌ ഇ​ന്ത്യ ഇ​സ്സ ഫെ​സ്​​റ്റി​വ​ലി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ കോ​ൽ​ക്ക​ളി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ എ​ട​രി​ക്കോ​ട് ടീം ​ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

ഇ​സ്സ ഫെ​സ്​​റ്റി​വ​ൽ കോ​ൽ​ക്ക​ളി​യി​ൽ എ​ട​രി​ക്കോ​ടി​ന്​ വി​ജ​യം

ദു​ബൈ: പ്ര​വാ​സ​ലോ​ക​ത്തും കോ​ൽ​ക്ക​ളി​യി​ൽ വി​ജ​യി​ക​ൾ എ​ട​രി​ക്കോ​ട് ത​ന്നെ. യൂ​ത്ത്‌ ഇ​ന്ത്യ ഇ​സ്സ ഫെ​സ്​​റ്റി​വ​ലി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കോ​ൽ​ക്ക​ളി മ​ത്സ​ര​ത്തി​ലാ​ണ് ദു​ബൈ​യി​ലെ എ​ട​രി​ക്കോ​ട് കോ​ൽ​ക്ക​ളി ടീം ​ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്.

കേ​ര​ള സം​സ്ഥാ​ന സ്​​കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ കോ​ൽ​ക്ക​ളി​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​വ​രാ​ണ് എ​ട​രി​ക്കോ​ട്.

യൂ​ത്ത്‌ ഇ​ന്ത്യ ഇ​സ്സ ഫെ​സ്​​റ്റി​വ​ലി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന മാ​പ്പി​ള​പ്പൊ​ലി​വ് സെ​ഷ​നി​ൽ ഏ​റ്റ​വും വാ​ശി​യേ​റി​യ മ​ത്സ​ര​മാ​യി​രു​ന്നു കോ​ൽ​ക്ക​ളി.

ഷ​ബീ​ബ് എ​ട​രി​ക്കോ​ട്, വി.​കെ ജ​ലീ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​വാ​സ് മു​ണ്ട​ശ്ശേ​രി, ഗ​ഫൂ​ർ മ​ണ​മ്മ​ൽ, പി. ​ശി​ഹാ​ബ്, ടി.​ടി അ​ന​സ്, എ.​ടി മ​ഹ്​​റൂ​ഫ്, അ​ബ്​​ദു​ൽ മു​നീ​സ്, എം.​പി. മു​ഹ​മ്മ​ദ്‌ അ​ജ്​​മ​ൽ, ആ​സി​ഫ് റ​ഹ്​​മാ​ൻ, മാ​ഹി​ർ, അ​ഫ്​​സ​ൽ പ​തി​യി​ൽ, റി​സ്​​വാ​ൻ, ശാ​സ് ജു​നൈ​ദ് എ​ന്നി​വ​രാ​ണ് ക​ളി അ​വ​ത​രി​പ്പി​ച്ച​ത്. അ​സീ​സ് മ​ണ​മ​ലാ​ണ് പ​രി​ശീ​ല​ക​ൻ.  

Tags:    
News Summary - Issa Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.