കെ. ​ച​ന്ദ്ര​ശേ​ഖ​ര​ന്റെ നൂ​റാം ജ​ന്മ​ദി​നാ​ച​ര​ണ ച​ട​ങ്ങ്

കെ. ചന്ദ്രശേഖരൻ ജന്മദിനം ആചരിച്ചു

ദുബൈ: പ്രമുഖ സോഷ്യലിസ്റ്റും ദീർഘകാല എം.എൽ.എയും മന്ത്രിയുമായിരുന്ന കെ. ചന്ദ്രശേഖരന്‍റെ നൂറാം ജന്മദിനം യു.എ.ഇ ജനത പ്രവാസി കൾചറൽ സെൻറർ ആചരിച്ചു. ജനതാ കൾചറൽ സെൻറർ മിഡിലീസ്റ്റ് പ്രസിഡന്‍റ് പി.ജി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാബു വയനാട് അധ്യക്ഷത വഹിച്ചു.

ഇ.കെ ദിനേശൻ അനുസ്മരണ പ്രഭാഷണം നടത്തി. രാജൻ കൊളാവിപ്പാലം, പ്രദീപ് കാഞ്ഞങ്ങാട്, സുരേന്ദ്രൻ പയ്യോളി, മധു കുന്ദമംഗലം എന്നിവർ സംസാരിച്ചു. ടെന്നിസൺ ചേനപ്പള്ളി സ്വാഗതവും സുനിൽ തച്ചൻകുന്ന് നന്ദിയും പറഞ്ഞു. ജന്മദിനാചരണത്തിന്റെ ഭാഗമായി പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

Tags:    
News Summary - K. Chandrasekaran celebrated his birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.