ദുബൈ: പരേതനായ മുഹമ്മദ് അഹ്‌മദ് ഇറാനിയുടെ മകൻ കോഴിക്കോട് കല്ലായി സ്വദേശി അബ്‌ദുൽ ഒഹാബ്(40) ദുബൈയിൽ നിര്യാതനായി. മാതാവ്: ഫാത്തിമ കുറ്റിച്ചിറ.
ഭാര്യ: സജ്ന('നിഹ് മത്ത്', കല്ലായി). മക്കൾ: ബർസ ഫാത്തിമ, അല മറിയം. സഹോദരങ്ങൾ: ഒമയ്യ, ഒസിന, ഉമർ റാശിദ്, ഒലീദ് മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.