ദു​​ബൈ: വി​​ശ്വ​സ്ത ആ​​ഭ​​ര​​ണ ബ്രാ​​ൻ​​ഡു​​ക​​ളി​​ലൊ​​ന്നാ​​യ ക​​ല്യാ​​ൺ ജ്വ​ല്ലേ​ഴ്സ്​ 'ബാ​ക്ക് ഹോം' ​​പ്ര​​ചാ​ര​​ണ​​പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി സീ​​സ​​ണ​​ൽ ഓ​​ഫ​​ർ അ​​വ​​ത​​രി​​പ്പി​​ച്ചു. 1500 ദി​​ർ​​ഹ​​ത്തി​​നോ അ​​തി​​ല​​ധി​​ക​​മോ തു​​ക​ക്ക് ആ​​ഭ​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​വ​ർ​ക്ക് തി​​രി​​കെ വീ​​ട്ടി​​ലേ​​ക്കെ​ത്താ​​നു​​ള്ള സൗ​​ജ​​ന്യ വി​​മാ​​ന ടി​​ക്ക​​റ്റു​​ക​​ൾ ഭാ​​ഗ്യ​​സ​​മ്മാ​​ന​​മാ​​യി നേ​​ടാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കും. യു.​​എ.​​ഇ​യി​ലെ എ​​ല്ലാ ക​​ല്യാ​​ൺ ഷോ​​റൂ​​മു​​ക​​ളി​​ലും സ​​വി​​ശേ​​ഷ​​മാ​​യ ഈ ​​ഓ​​ഫ​​ർ ല​​ഭ്യ​​മാ​​ണ്.

ചെ​​ല​​വ​​ഴി​​ക്കു​​ന്ന ഓ​​രോ 1500 ദി​​ർ​​ഹ​​ത്തി​​നും സൗ​​ജ​​ന്യ ന​​റു​​ക്കെ​​ടു​​പ്പ് കൂ​​പ്പ​​ൺ ല​​ഭി​​ക്കും. പ്ര​​ചാ​​ര​​ണ​​ത്തി​​ന്റെ അ​​വ​​സാ​​നം ഇ​​വ​​രി​​ൽ​​നി​​ന്ന് ഭാ​​ഗ്യ​​ശാ​​ലി​​ക​​ളാ​​യ 100 വി​​ജ​​യി​​ക​​ളെ ക​​ണ്ടെ​​ത്തും.

കൂ​​ടാ​​തെ, കൈ​​മാ​​റ്റം ചെ​​യ്യു​​മ്പോ​​ൾ പ​​ഴ​​യ സ്വ​​ർ​​ണ​​ത്തി​​ന് 100 ശ​​ത​​മാ​​നം മൂ​​ല്യം ല​​ഭ്യ​​മാ​​ക്കും. ഏ​​ത് ക​​ട​​യി​​ൽ​​നി​​ന്ന് വാ​​ങ്ങി​​യ സ്വ​​ർ​​ണ​​ത്തി​​നും ഈ ​​ഓ​​ഫ​​ർ ല​​ഭ്യ​​മാ​​ണ്. ല​​ളി​​ത​​മാ​​യ മാ​​സ​​ത്ത​​വ​​ണ​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​മു​​ഖ ബാ​​ങ്കു​​ക​​ളു​​മാ​​യി ക​​ല്യാ​​ൺ സ​​ഹ​​ക​​രി​​ക്കു​​ന്നു​​ണ്ട്.

യു.​​എ.​​ഇ​​യി​ലെ എ​​ല്ലാ ഷോ​​റൂ​​മു​​ക​​ളി​​ൽ​​നി​​ന്നും 2022 ആ​ഗ​​സ്​​​റ്റ് 21 വ​​രെ​​യാ​​ണ് ബാ​​ക്ക് ഹോം ​​പ്ര​​ചാ​​ര​​ണ ഓ​​ഫ​​ർ സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള അ​​വ​​സ​​രം. ബ്രാ​​ൻ​​ഡി​​നെ​​ക്കു​​റി​​ച്ചും ആ​​ഭ​​ര​​ണ​​ശേ​​ഖ​​ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ഓ​​ഫ​​റു​​ക​​ളെ​​ക്കു​​റി​​ച്ചും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.kalyanjewellers.net/ എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

Tags:    
News Summary - Kalyan Jewellers' Back Home Campaign has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.