ഷാർജയിൽ ‘ഗൾഫ്​ മാധ്യമം-കമോൺ കേരള’ നാലാം എഡിഷന്​ വിശിഷ്ടാതിഥിയായി എത്തിയ നടൻ കമൽ ഹാസൻ, പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ ഡോ. കെ. അബ്​ദുൽ ഗനിക്കൊപ്പം യു.എ.ഇ സംസ്കാരിക, യുവജന, സഹിഷ്ണുത-സഹവർത്തിത്വകാര്യ മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ ആൽ നഹ്​യാനെ സന്ദർശിക്കുന്നു

കമൽ ഹാസൻ ശൈഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി

ദുബൈ: ഷാർജയിൽ 'ഗൾഫ് മാധ്യമം-കമോൺ കേരള' നാലാം എഡിഷന് വിശിഷ്ടാതിഥിയായി എത്തിയ നടൻ കമൽ ഹാസൻ യു.എ.ഇ സംസ്കാരിക, യുവജന, സഹിഷ്ണുത-സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

'ഇന്ത്യയുടെ ഹരിത മനുഷ്യൻ' എന്നറിയപ്പെടുന്ന പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ ഡോ. കെ. അബ്ദുൽ ഗനിക്കൊപ്പം നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇ പ്രവാസലോകത്തിനും കലാരംഗത്തിനും നൽകി വരുന്ന പിന്തുണക്ക് നന്ദിയറിയിച്ചു.

Tags:    
News Summary - Kamal Haasan meets Sheikh Nahyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.