കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ നിര്യാതനായി

അബൂദബി: ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ നിര്യാതനായി. കാഞ്ഞങ്ങാട് കല്ലൂരാവി ആവിയിയിലെ റഷീദ് (60) ആണ് തിങ്കളാഴ്ച ഉച്ചക്ക് മരിച്ചത്.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും കെ.എം.സി.സി പ്രവര്‍ത്തകരും അറിയിച്ചു. താഹിറയാണ് ഭാര്യ. ബാദുഷ, മഷൂദ്, മിസ്രിയ എന്നിവര്‍ മക്കളാണ്. കെ.എം.സി.സി പ്രവര്‍ത്തകനും കെയര്‍ അംഗവുമാണ് റഷീദ്.

Tags:    
News Summary - Kanhangad native passes away in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.