കണ്ണൂർ വിമാനത്താവളം അവഗണന; പ്രതിഷേധങ്ങൾ തുടരുമെന്ന്​ ശ്രീജ മഠത്തിൽ

  ദു​ബൈ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ല മ​ഹി​ള കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് ശ്രീ​ജ മ​ഠ​ത്തി​ൽ. ക​ണ്ണൂ​ർ ജി​ല്ല മ​ഹി​ള കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ൻ മു​ണ്ടേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ഇ​ൻ​കാ​സ്/ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദു​ബൈ ഇ​ൻ​കാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ. നാ​സ​ർ, ഷൈ​ജു അ​മ്മാ​ന​പ്പാ​റ, ന​ളി​നി അ​ന​ന്ത​ൻ, അ​ജി​ത്ത് ക​ണ്ണൂ​ർ, അ​ഖി​ൽ തൊ​ടി​ക്കു​ളം, റി​യാ​സ് മു​ണ്ടേ​രി, ബ​ഷീ​ർ നാ​രാ​യ​ണി​പ്പു​ഴ, ഇ​ഖ്ബാ​ൽ ചെ​ക്കി​യാ​ട്, സു​നി​ൽ ന​മ്പ്യാ​ർ, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.