ക​ണ്ണൂ​ർ ഇ​ൻ​കാ​സ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ലീ​സ്റ്റ് ക​ൺ​വീ​ന​റു​മാ​യ അ​ഡ്വ. ഹാ​ഷി​ക്ക്‌ തൈ​ക്ക​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു




കണ്ണൂർ ഇൻകാസ്

ദു​ബൈ: ക​ണ്ണൂ​ർ ഇ​ൻ​കാ​സ് റി​പ്പ​ബ്ലി​ക്ക് ദി​നം ആ​ഘോ​ഷി​ച്ചു. ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ലീ​സ്റ്റ് ക​ൺ​വീ​ന​റു​മാ​യ അ​ഡ്വ. ഹാ​ഷി​ക്ക്‌ തൈ​ക്ക​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ ഇ​ൻ​കാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ. നാ​സ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടൈ​റ്റ​സ് പു​ല്ലൂ​രാ​ൻ, സി.​എ. ബി​ജു, ബി. ​പ​വി​ത്ര​ൻ, സു​നി​ൽ ന​മ്പ്യാ​ർ, അ​ന​ന്ത​ൻ, ബാ​ഫ​ക്കി ഹു​സൈ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ് കൊ​ല്ലം, നൗ​ഷാ​ദ് ക​ട​ലാ​യി, ഷൈ​ജു എ​ട​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ക്റ്റി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് മു​ണ്ട​രി സ്വാ​ഗ​ത​വും ബ്രി​ജേ​ഷ് ക​ട​മ്പൂ​രാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kannur incas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-04 06:15 GMT