ദുബൈ: കണ്ണൂർ താണ സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊടപ്പറമ്പ് റോഡ് തൂബ വാഴയിൽ അബ്ദുൽ ഗഫൂർ (61) ആണ് മരിച്ചത്. കെ. ഹസൻ കുഞ്ഞിയുടെയും നൂർജഹാെൻറയും മകനാണ്.
ഭാര്യ: ഉമൈസ. ദുബൈയിലെ വാച്ച് കമ്പനിയായ അഹ്മദ് സിദ്ദീഖ് ആൻറ് സൺസ് സെയിൽസ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് അൽഖൂസ് ഖബർസ്ഥാനിൽ നടത്തുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.