ദുബൈ: കണ്ണൂർ സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. ചെറിയ മാളിയേക്കൽ മുഹമ്മദ് സിനാൻ (27) ആണ് മരിച്ചത്. ദുബൈയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. പിതാവ്: പൊന്നമ്പത്ത് കണ്ടോത്ത് ഷറഫുദ്ദീൻ. മാതാവ്: ഖൈറുന്നിസ് (ചെറിയ മാളിയേക്കൽ). ദുബൈ റാശിദ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
photo: Muhammed zinan death
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.