കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: കണ്ണൂർ മാട്ടൂലിലെ പള്ളിവളപ്പിൽ പരേതനായ മുസ്തഫ മാസ്റ്ററുടെ മകൻ മുഹമ്മദ്‌ അൻസാരി (44) ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കുടുംബത്തോടൊപ്പം ഷാർജയിലായിരുന്നു താമസം. മാതാവ്​: മറിയം. ഭാര്യ: മാട്ടൂൽ സ്വദേശിനി സമീറ. മക്കൾ: ഫർഹ, ഷംഹ. സഹോദരങ്ങൾ: നിസാർ, മുഹമ്മദ്‌ കുഞ്ഞ്, മൂസ, റസിയ, ഫർസാന. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Tags:    
News Summary - Kannur native dies in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.