കെ​ഫ ഡി​സ്ട്രി​ക്ട് ലീ​ഗി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ലോ​ഗോ പ്ര​കാ​ശ​നം ഹൈ​ബി ഈ​ഡ​ൻ എം.​പി നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: കേ​ര​ള എ​ക്സ്പാ​ക്ട് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (കെ​ഫ) യു.​എ.​ഇ സം​ഘ​ടി​പ്പി​ക്കു​ന്ന കെ​ഫ ഡി​സ്ട്രി​ക്ട് ലീ​ഗി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ലോ​ഗോ പ്ര​കാ​ശ​നം ഹൈ​ബി ഈ​ഡ​ൻ എം.​പി നി​ർ​വ​ഹി​ച്ചു. ദു​ബൈ ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​ഫ പ്ര​സി​ഡ​ന്റ് ഷ​ബീ​ർ മ​ണ്ണാ​രി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ക​രി​വെ​ള്ളൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫി​നാ​സ്, സെ​ക്ര​ട്ട​റി ഷ​മീ​ർ വ​ൾ​വ​ക്കാ​ട്, കോ​ഓ​ഡി​നേ​റ്റ​ർ ബ​ഷീ​ർ കാ​ട്ടൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

2024 ഫെ​ബ്രു​വ​രി-​മാ​ര്‍ച്ചി​ല്‍ ഇ​റാ​നി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന കെ.​ഡി.​എ​ൽ ഇ​ല​വ​ൻ എ ​സൈ​ഡ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ലെ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക. നി​ര​വ​ധി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും ഐ.​എ​സ്.​എ​ൽ, ഐ ​ലീ​ഗ് താ​ര​ങ്ങ​ളും ഓ​രോ ജി​ല്ല​ക​ൾ​ക്ക് വേ​ണ്ടി ബൂ​ട്ട​ണി​യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Kefa District League Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.