ദുബൈ: കേരള പ്രവാസി അസോസിയേഷൻ വാട്സ്ആപ്പ് കൂട്ടായ്മ ദുബൈ ലത്തീഫ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർ രക്തദാനം നടത്തി. ലത്തീഫ ആശുപത്രിയിൽ കഴിയുന്ന തലാസീമിയ രോഗികൾ നേരിടുന്ന പ്ലേറ്റ്ലറ്റ് ദൗർലഭ്യതക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ്. 'സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ'എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ രജിസ്റ്റർചെയ്ത് പ്രവാസികളെ ഏകോപിപ്പിച്ചു വാട്സ്ആപ്പ് കൂട്ടായ്മ വഴിയാണ് കേരള പ്രവാസി അസോസിയേഷെൻറ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.