കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്

ദു​ബൈ: കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ഈ ​മാ​സം 10 വെ​ള്ളി​യാ​​ഴ്​​ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ര​ണ്ടു വ​രെ ദു​ബൈ ല​ത്തീ​ഫ ഹോ​സ്​​പി​റ്റ​ലി​ൽ ന​ട​ക്കും. ര​ക്തം/​പ്ലേ​റ്റ്​​ല​റ്റ് ദാ​നം ന​ൽ​കാ​ൻ ത​യാ​റാ​വു​ന്ന​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ വാ​ഹ​ന, ഭ​ക്ഷ​ണ സൗ​ക​ര്യ​മു​ൾ​പ്പെ​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ അം​ഗ​വും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ അ​രു​ൺ പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും അ​രു​ൺ - 0555974656, ബി​നി​ൽ - 0567743010, ഇ​ക്ബാ​ൽ - 0526765916 ബീ​ന - 0505067213 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - Kerala Expatriate Association Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.