പൂ​ക്ക​ള​മ​ത്സ​രം സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ​വ​ർ​ക്ക്​ കെ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ് വി.​പി. കൃ​ഷ്ണ​കു​മാ​ര്‍ സ​മ്മാ​നം ന​ല്‍കു​ന്നു

കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ പൂ​ക്ക​ള​മ​ത്സ​രം

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ പൂ​ക്ക​ള​മ​ത്സ​രം ന​ട​ത്തി. 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നു ടീ​മും മു​തി​ര്‍ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ 10 ടീ​മും പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം (ഫൈ​സാ​ന്‍, ല​ക്ഷ്മി, ന​വ​നീ​ത്), ര​ണ്ടാം സ്ഥാ​നം (അ​മു​ദ, അ​ശ്വി​ന്‍, അ​ക്ഷ​ര), മൂ​ന്നാം സ്ഥാ​നം (മെ​ഹ്‌​റി​ൻ, ഇ​ന്‍ഷ, മി​ന്‍ഹ) എ​ന്നി​വ​ര്‍ നേ​ടി​യ​പ്പോ​ള്‍ 18 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം(​സു​ജു​മോ​ന്‍, സ​ഗീ​ഷ്, അ​ക്ഷ​യ്), ര​ണ്ടാം സ്ഥാ​നം (ശ്രീ​ജ, സ​ഞ്ജു​ഷ, സ​തീ​ഷ്), മൂ​ന്നാം സ്ഥാ​നം (പാ​ര്‍വ​തി, റൂ​ഷ്, സു​നി​ല്‍) എ​ന്നി​വ​ര്‍ ക​ര​സ്ഥ​മാ​ക്കി.

പൂ​ക്ക​ള​മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ​ര്‍ അം​ഗ​ങ്ങ​ള്‍ക്കാ​യി ഓ​ണ​ക്ക​ളി​ക​ള്‍ കോ​ര്‍ത്തി​ണ​ക്കി മ​ത്സ​ര​വും ഒ​രു​ക്കി​യി​രു​ന്നു. ഓ​ണ​ക്ക​ളി​ക​ളാ​യ ഉ​റി​യ​ടി, വ​ടം​വ​ലി, തീ​റ്റ​മ​ത്സ​രം, സു​ന്ദ​രി​ക്ക് പൊ​ട്ടു​തൊ​ട​ല്‍, മ്യൂ​സി​ക്ക​ല്‍ ചെ​യ​ര്‍, കു​ട്ടി​ക​ള്‍ക്കാ​യി മി​ഠാ​യി​പെ​റു​ക്ക​ല്‍, ബ്ര​ഡ് തീ​റ്റ മ​ത്സ​രം, ലെ​മ​ണ്‍ ആ​ൻ​ഡ് സ്പൂ​ണ്‍ റേ​സ്, ചാ​ക്ക് ചാ​ട്ടം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. ക​വി​യും മ​ല​യാ​ള മി​ഷ​ന്‍ ഡ​യ​റ​ക്ട​റു​മാ​യ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - Kerala Social Center pookkalam Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.