ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗാ​യി​ക യും​ന അ​ജി​ന്‍ ന​യി​ച്ച സം​ഗീ​ത പ​രി​പാ​ടി ‘ശ​വ്വാ​ല്‍ നി​ലാ​വ്’ കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ല്‍ അ​ര​ങ്ങേ​റി​യ​പ്പോ​ള്‍

കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ ‘ശ​വ്വാ​ല്‍ നി​ലാ​വ്’

അ​ബൂ​ദ​ബി: ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗാ​യി​ക യും​ന അ​ജി​ന്‍ ന​യി​ച്ച സം​ഗീ​ത പ​രി​പാ​ടി ‘ശ​വ്വാ​ല്‍ നി​ലാ​വ്’ കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ല്‍ അ​ര​ങ്ങേ​റി. സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ മു​ന്‍ മ​ന്ത്രി എ.​കെ. ബാ​ല​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. കെ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ വി.​പി. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

റ​ഫീ​ഖ് ക​യ​നാ​യി​ല്‍ (പ്ര​സി.,​ അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം), സൂ​ര​ജ് പ്ര​ഭാ​ക​ര്‍ (അ​ഹ​ല്യ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്), എം.​കെ. സ​ജീ​വ​ന്‍(​എ​വ​ര്‍സേ​ഫ്), ഫൈ​സ​ല്‍ കാ​രാ​ട്ട് (റ​ജ​ബ് കാ​ര്‍ഗോ), അ​ന്‍സാ​രി സൈ​നു​ദ്ദീ​ന്‍ (കെ.​എ​സ്.​സി ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷെ​റി​ന്‍ വി​ജ​യ​ന്‍, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി നി​ഷാം വെ​ള്ളു​ത്ത​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സെ​ന്‍റ​ര്‍ ക​ലാ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ല്‍ ഗാ​യ​ക​രാ​യ ബൈ​ജു ഫ്രാ​ന്‍സി​സ്, ക​ല്യാ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബാ​ല​വേ​ദി കു​ട്ടി​ക​ള്‍ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - Kerala Social Center 'Shavwal Nilav'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.