??????????? ?????? ??.???.???.??? ??????????? ?????? ??? ??????????????????? ??.??.?? ????? ?????????????? ?????????????

ര​ണ്ട് ട​ൺ പു​തു​വ​സ്ത്ര​ങ്ങ​ൾ കൈ​മാ​റി കെ.​എം.​സി.​സി

അ​ൽ​ഐ​ൻ: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ജം മു​ബാ​റ​ക്ക് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മാ​ഹ​രി​ച്ച ര​ണ്ട് ട​ൺ പു​തു​വ​സ്ത്ര​ങ്ങ​ൾ റെ​ഡ്​ ക്ര​സ​ൻ​റി​ന്​ കൈ​മാ​റി. ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ലും ഇ​ത്ര​യും വ​ലി​യ സ​ഹാ​യ​മൊ​രു​ക്കി​യ അ​ൽ​ഐ​ൻ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി​യെ യു.​എ.​ഇ റെ​ഡ് ക്ര​സ​ൻ​റ്​ അ​ധി​കൃ​ത​ർ പ്ര​ശ​സ്തി പ​ത്രം ന​ൽ​കി ആ​ദ​രി​ച്ചു.

യു.​എ.​ഇ കെ.​എം.​സി.​സി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഷ്റ​ഫ് പ​ള്ളി​ക്ക​ണ്ടം, ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് പി.​കെ. അ​ലി​മോ​ൻ ആ​ല​ത്തി​യൂ​ർ, ജ​ന. സെ​ക്ര​ട്ട​റി സ​മ​ദ് പൂ​ന്താ​നം, ട്ര​ഷ​റ​ർ അ​ല​വി ഹാ​ജി, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് മ​ജീ​ദ് പ​റ​വ​ണ്ണ, വൈ​സ് പ്ര​സി​ഡ​ൻ​റ് സു​ലൈ​മാ​ൻ ചേ​ക​നൂ​ർ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​നീ​സ് ബാ​ബു, ആ​ലി​ക്കോ​യ അ​വാ​ഫി ബേ​ക്ക​റി, അ​ൽ ഐ​ൻ സ്​​റ്റേ​റ്റ് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​ഷിം ത​ങ്ങ​ൾ, ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ബീ​രാ​ൻ കു​ട്ടി ക​രേ​ക്കാ​ട് എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. ട്ര​ഷ​റ​ർ അ​ല​വി ഹാ​ജി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.