പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ൽ പോ​കു​ന്ന പു​തി​യ​ക​ത്ത് ബീ​രാ​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് കോ​ഓ​ഡി​നേ​ഷ​ൻ പ്ര​സി​ഡ​ന്റ് കെ.​എ​സ്. ന​ഹാ​സ് മെ​മ​ന്റോ സ​മ്മാ​നി​ക്കു​ന്നു

കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

അ​ബൂ​ദ​ബി: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മം ന​ൽ​കി നാ​ട്ടി​ലേ​ക്ക് പോ​വു​ന്ന യു.​എ.​ഇ കെ.​എം.​സി.​സി ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത്‌ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി നേ​താ​വും ഫു​ജൈ​റ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ പു​തി​യ​ക​ത്ത് ബീ​രാ​ന് യു.​എ.​ഇ കെ.​എം.​സി.​സി ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ കെ.​എ​സ്. ന​ഹാ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം അ​ജ്‌​മാ​ൻ കെ.​എം.​സി.​സി ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ കെ.​എ​സ്.​ അ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

അ​ബൂ​ദ​ബി കെ.​എം.​സി.​സി ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ ക​ട​വി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ സൈ​ദു​മു​ഹ​മ്മ​ദ്, സി.​കെ. ജ​ലാ​ൽ, വി.​പി. ഉ​സ്മാ​ൻ, മു​സ്ത​ഫ വ​ലി​യ​ക​ത്ത്, മു​നീ​ർ ബി​ൻ ഈ​സ, വി.​എം. മു​നീ​ർ, നി​ഷാ​ക് ക​ട​വി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്ന് സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. ജ​ലാ​ലു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് പു​തി​യ​ക​ത്ത് ബീ​രാ​ൻ സം​സാ​രി​ച്ചു.

Tags:    
News Summary - KMCC farewell given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.