ഷാ​ർ​ജ കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി സ്​​പോ​ൺ​സ​ർ ചെ​യ്ത ഡി​ങ്കി ബോ​ട്ട് ​അ​ഗ്നി​ര​ക്ഷ​സേ​ന​ക്ക് കൈ​മാ​റു​ന്നു

അ​ഗ്നി​ര​ക്ഷ​സേ​ന​ക്ക് ഡി​ങ്കി ബോ​ട്ട് ന​ൽ​കി കെ.​എം.​സി.​സി

ദു​ബൈ: ദു​ര​ന്ത​ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷ​സേ​ന​ക്ക് ഡി​ങ്കി ബോ​ട്ട് ന​ൽ​കി ഷാ​ർ​ജ കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി. യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ടി.​പി. അ​ഷ്റ​ഫ​ലി മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷ നി​ല​യം അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഷി​ഹാ​ബു​ദ്ദീ​ന് ഡി​ങ്കി ബോ​ട്ട് കൈ​മാ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​ഷീ​ദ് പ​റ​മ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ർ.​ജെ. ഫ​സ​ലു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭാം​ഗം അ​ഡ്വ. ബീ​ന ജോ​സ​ഫ്, മു​സ്​​ലിം​ലീ​ഗ് മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​ബി. മു​ഹ​മ്മ​ദാ​ലി, യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​റു​ദ്ദീ​ൻ മൊ​യ്തു, രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ വ​ഹാ​ബ് എ​ന്ന ബാ​വ, മു​ഹ​മ്മ​ദ് കൈ​ഫ്, മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷ നി​ല​യം അം​ഗ​ങ്ങ​ളാ​യ സ​ലിം ക​ണ്ണൂ​ക്കാ​ര​ൻ, ഹ​ബീ​ബ് റ​ഹ്മാ​ൻ, മെ​ഹ​ബൂ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷി​ബി​ൻ മു​ഹ​മ്മ​ദാ​ണ് ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം കെ.​എം.​സി.​സി​യെ അ​റി​യി​ച്ച​ത്. ഷാ​ർ​ജ കെ.​എം.​സി.​സി. ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് വേ​ണ്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സാ​ദി​ഖ് ബാ​ലു​ശ്ശേ​രി, പ്ര​സി​ഡ​ൻ​റ് റി​യാ​സ് കാ​ന്ത​പു​രം, ട്ര​ഷ​റ​ർ റ​സാ​ഖ് എ​ര​മം​ഗ​ലം എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

Tags:    
News Summary - KMCC gives dinghy boat to fire brigade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.