കെ.​എം.​സി.​സി ഇ​ന്തോ-​അ​റ​ബ്​ ക​ൾ​ച​റ​ൽ സെ​മി​നാ​ർ

ഷാ​ർ​ജ: യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഷാ​ർ​ജ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്തോ-​അ​റ​ബ് ക​ൾ​ച​റ​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴു മ​ണി​ക്ക് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

പ്ര​ശ​സ്ത​രാ​യ എ​ഴു​ത്തു​കാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ യു.​എ.​ഇ ക​വ​യി​ത്രി ഹം​ദ അ​ൽ മു​ഹൈ​റി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

Tags:    
News Summary - KMCC Indo-Arab Cultural Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.