ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ല​ത​ല അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം യു.​എ.​ഇ കെ.​എം.​സി.​സി മെം​ബേ​ഴ്സ്‌ മോ​ണി​റ്റ​റി​ങ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ യ​ഹ്​​യ ത​ള​ങ്ക​ര​ക്ക് അം​ഗ​ത്വം

ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

കെ.​എം.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ൻ മ​ണ്ഡ​ല​ത​ല ഉ​ദ്​​ഘാ​ട​നം

ദു​ബൈ: അം​ഗ​ത്വ കാ​മ്പ​യി​ന്‍റെ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ല​ത​ല ഉ​ദ്​​ഘ​ട​നം അ​ൽ ത​വാ​ർ വെ​ൽ​ഫി​റ്റ് മാ​ന​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ യു.​എ.​ഇ കെ.​എം.​സി.​സി മെം​ബേ​ഴ്സ്‌ മോ​ണി​റ്റ​റി​ങ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ യ​ഹ്​​യ ത​ള​ങ്ക​ര​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

യോ​ഗം ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ട്ര​ഷ​റ​ർ ടി.​ആ​ർ. ഹ​നീ​ഫ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ റാ​ഫി പ​ള്ളി​പ്പു​റം, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ത​ട്ടാം​ചേ​രി, ജി​ല്ല വെ​ൽ​ഫെ​യ​ർ സ്കീം ​ചെ​യ​ർ​മാ​ൻ ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, ജി​ല്ല സെ​ക്ര​ട്ട​റി ഫൈ​സ​ൽ മു​ഹ്‌​സി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സു​ബൈ​ർ അ​ബ്ദു​ല്ല, അ​ബ്ദു​ല്ല ബെ​ളി​ഞ്ചം, മു​നീ​ഫ് ബ​ദി​യ​ടു​ക്ക, സ​ഫ്‌​വാ​ൻ അ​ണ​ങ്കൂ​ർ, ഷാ​ഫി ചെ​ർ​ക്ക​ള, സു​ഹൈ​ൽ കോ​പ്പ, പ​ഞ്ചാ​യ​ത്ത്​ മു​നി​സി​പ്പ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് ക​മാ​ലി​യ, ഖ​ലീ​ൽ ചൗ​ക്കി, ഹ​സ്ക​ർ ചൂ​രി, ഗ​ഫൂ​ർ ഊ​ദ്, റ​സാ​ഖ് ബ​ദി​യ​ടു​ക്ക, റ​ഫീ​ഖ് എ​തി​ർ​ത്തോ​ട്, ത്വ​ൽ​ഹ​ത് അ​ബ്ദു​ല്ല, ഷ​കീ​ൽ എ​രി​യാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ണ്ഡ​ലം ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ചൗ​ക്കി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ത്താ​ർ ആ​ലം​പാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Membership Campaign Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.