കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി മെം​ബ​ർ​ഷി​പ്​ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹീം എ​ളേ​റ്റി​ൽ

മ​ണ്ഡ​ലം ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ നാ​മ​ത്ത് മ​ഹ​മൂ​ദ് ഹാ​ജി​ക്ക് മെം​ബ​ർ​ഷി​പ് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

കെ.എം.സി.സി നാദാപുരം മണ്ഡലം അംഗത്വ കാമ്പയിൻ തുടങ്ങി

ദു​ബൈ: കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി മെം​ബ​ർ​ഷി​പ്​ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹീം എ​ളേ​റ്റി​ൽ മ​ണ്ഡ​ലം ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ നാ​മ​ത്ത് മ​ഹ​മൂ​ദ് ഹാ​ജി​ക്ക് മെം​ബ​ർ​ഷി​പ് ന​ൽ​കി നി​ർ​വ​ഹി​ച്ചു. സ​ഹ​ജീ​വി​സ്നേ​ഹ​വും മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് കെ.​എം.​സി.​സി​യെ​ന്നും ജീ​വ​കാ​രു​ണ്യ​രം​ഗ​ത്തെ വി​ശ്ര​മ​മി​ല്ലാ​ത്ത ജോ​ലി ഏ​റ്റെ​ടു​ത്ത​വ​രാ​ണ് ഈ ​സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മെ​ന്നും ഇ​ബ്രാ​ഹീം എ​ളേ​റ്റി​ൽ പ​റ​ഞ്ഞു.

ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ട്ര​ഷ​റ​ർ പൊ​ട്ട​ങ്ക​ണ്ടി ഇ​സ്മാ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​ൻ.​കെ. ഇ​ബ്രാ​ഹീം, കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി കെ.​പി. മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ ന​ജീ​ബ്​ ത​ച്ച​മ്പൊ​യി​ൽ, സെ​ക്ര​ട്ട​റി മൂ​സ കൊ​യ​മ്പ്രം, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഷ​രീ​ഫ് വാ​ണി​മേ​ൽ, യൂ​സ​ഫ് ക​ല്ലി​ൽ, നി​സാ​ർ ഇ​ല്ല​ത്ത്, സു​ഫൈ​ദ് ഇ​രി​ങ്ങ​ണ്ണൂ​ർ, ഫ​ജ്റു​സ്വാ​ദി​ഖ്‌ നാ​മ​ത്ത്, യാ​സ​ർ എ​ട​ച്ചേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ആ​ക്ടി​ങ്​ ജ​ന. സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.

Tags:    
News Summary - KMCC Nadapuram Constituency Membership Campaign started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.