റാസല്‍ഖൈമ: കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. റാക് കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഹനീഫ കോക്കൂര്‍ അധ്യക്ഷത വഹിച്ചു. സി.വി. അബ്ദുറഹ്മാന്, താജുദ്ദീന് മര്‍ഹബ, അറഫാത്ത്, ജാഫര്‍ മണ്ണിങ്ങല്‍, നിസാര്‍ ചിറവല്ലൂര്‍, ഷാഫി വാളക്കുളം, അബ്ദുല്ലക്കുട്ടി മുസ്ലിയാര്, നാസര്‍ മൂര്‍ക്കനാട്, യൂസഫ് കുഞ്ഞിപ്പ, മുസ്തഫ, എം.പി. അബ്ബാസ്, റസാഖ് എന്നിവര്‍ സംസാരിച്ചു. സി.വി. അബ്ദുല്‍റസാഖ് സ്വാഗതവും കെ.പി. റംഷീദ് നന്ദിയും പറഞ്ഞു.ഭാരവാഹികള്‍: കെ.പി. റംഷീദ് ചങ്ങരംകുളം (പ്രസി.), ബഷീര്‍ ചിയ്യാനൂര്‍, സാഗര്‍ കഞ്ഞിയൂര്, ഫസലു ചിറവല്ലൂര്‍, തബ്ഷീര്‍ മാറഞ്ചേരി (വൈ.പ്രസി.), നൗഫല്‍ കോലിക്കര (ജന.സെക്ര.), സി.വി. ഹൈദര്‍ തെങ്ങില്‍, ഫക്റുദ്ദീന് കോലിക്കര, അജ്മല്‍ പൊന്നാനി, ബിയാസ് പുത്തന്‍പള്ളി (ജോ.സെക്ര.). ആബിദ് പെരുമുക്ക് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.