ഉമ്മുൽഖുവൈൻ: എറണാകുളം കോതമംഗലം പോത്താനിക്കാട് സ്വദേശി അൽബിൻ സ്കറിയയെ (38) ഉമ്മുൽ ഖുവൈനിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.
ഭാര്യ: ജീന തമ്പി (നഴ്സ്, ഉമ്മുൽ ഖുവൈൻ ആശുപത്രി). രണ്ടുമക്കളുണ്ട്. പരേതനായ മാറ്റത്തിൽ ചാക്കോ സ്കറിയയുടെയും ലിസി സ്കറിയയുടെയും മകനാണ്. സഹോദരൻ: അനൂപ് സ്കറിയ. മൃതദേഹം ഉമ്മുൽ ഖുവൈൻ ശൈഖ് ഖലീഫ ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.