കോഴിക്കോട്​ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കോഴിക്കോട്​ സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. പന്നിക്കോട്ടൂർ പാലങ്ങാട് സ്വദേശി അബൂബക്കർ തോണിയോട്ടാണ്​ (54) മരിച്ചത്​. മകളെ സ്കൂളിൽ കൊണ്ടു പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ദ​ുബൈ മുഹൈസിനയിൽ ഡ്രൈവറായിരുന്നു.

പിതാവ്​: കുഞ്ഞൂട്ടി. മാതാവ്​: ഫാത്തിമ. ഭാര്യ സഫിയ പുല്ലാളൂർ. മക്കൾ: ആഷിഫ്​, അനു അൻസിഫ്​. സഹോദരങ്ങൾ: സഹോദരങ്ങൾ: മുഹമ്മദ്, അസീസ്, ഹാരിസ്, ആയിശ , ആമിന മറിയ, സൈനബ, സുബൈദ, ഹുസ്സൈൻ അത്തോളി. 

Tags:    
News Summary - Kozhikode native dies in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.