കു​റ്റ്യാ​ടി മ​ണ്ഡ​ലം യു.​എ.​ഇ കെ.​എം.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ൻ ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹീം മു​റി​ച്ചാ​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​റ്റ്യാ​ടി മ​ണ്ഡ​ലം കെ.​എം.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ൻ

ദു​ബൈ: കു​റ്റ്യാ​ടി മ​ണ്ഡ​ലം യു.​എ.​ഇ കെ.​എം.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ൻ ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹീം മു​റി​ച്ചാ​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ക​രീം വേ​ളം ന​ൽ​കി​യ മെം​ബ​ർ​ഷി​പ് ഏ​റ്റു​വാ​ങ്ങി കെ.​എം.​സി.​സി മെം​ബ​റാ​യി ചേ​ർ​ന്നാ​ണ്​ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് കു​ന്ന​ത്ത്, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് തെ​ക്ക​യി​ൽ, ഹാ​രി​സ് മു​റി​ച്ചാ​ണ്ടി, മൊ​യ്തു അ​രൂ​ർ, എ.​പി. റാ​ഫി, ഹ​ക്കീം കോ​ട്ട​പ്പ​ള്ളി, ജ​ലീ​ൽ വ​ട​യം, യു.​കെ. കു​ഞ്ഞ​മ്മ​ദ്, സ​ലീം ഇ​ള​യി​ടം, അ​ഷ്റ​ഫ് മ​ണ​ന്ത​ല, പി.​പി. റാ​ഫി, ഹാ​രി​സ് കാ​ക്കു​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kuttyadi Constituency KMCC Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.