കോ​സ്​​മോ ട്രാ​വ​ൽ​സി​ന്‍റെ ലോ​ജി​സ്റ്റി​ക്സ്​ വി​ഭാ​ഗ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന ച​ട​ങ്ങി​ൽ സി.​ഇ.​ഒ

ജ​മാ​ൽ അ​ബ്​​ദു​ൽ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക്​ മു​റി​ച്ച്​ ആ​ഘോ​ഷി​ക്കു​ന്നു

കോ​സ്​​മോ ലോ​ജി​സ്റ്റി​ക്സി​ന്​ തു​ട​ക്കം

ഷാ​ർ​ജ: എ​യ​ർ അ​റേ​ബ്യ​യു​ടെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ കോ​സ്​​മോ ട്രാ​വ​ൽ​സി​ന്‍റെ ലോ​ജി​സ്റ്റി​ക്സ്​ വി​ഭാ​ഗ​ത്തി​ന്​​ തു​ട​ക്കം. ആ​ഗോ​ള​ത​ല​ത്തി​ൽ ബി​സി​ന​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഉ​ത​കു​ന്ന സ​​ങ്കേ​ത​ങ്ങ​ളാ​ണ്​ കോ​സ്​​മോ ലോ​ജി​സ്റ്റി​ക്സ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ച​ര​ക്ക്​ ഗ​താ​ഗ​ത​രം​ഗ​ത്തെ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും എ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

ന​വീ​ന​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത അ​ത്യാ​ധു​നി​ക ലോ​ജി​സ്റ്റി​ക് സൊ​ലൂ​ഷ​നു​ക​ളാ​ണ്​ കോ​സ്മോ ലോ​ജി​സ്റ്റി​ക്സ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ജ​ന​റ​ൽ മാ​നേ​ജ​ർ സ​മ​ന്ത​ക് ദാ​സ് ഗു​പ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ലോ​ജി​സ്റ്റി​ക്സ് ഡി​വി​ഷ​ന്​ കോ​സ്​​മോ രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബി​സി​ന​സു​ക​ളു​ടെ സ്വ​ഭാ​വം മു​ൻ​നി​ർ​ത്തി സ​മ​ഗ്ര​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ലോ​ജി​സ്റ്റി​ക് പ​രി​ഹാ​ര​ങ്ങ​ൾ കൈ​മാ​റു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ സ​മ​ന്ത​ക്​ ദാ​സ് ഗു​പ്ത പ​റ​ഞ്ഞു.ച​ര​ക്ക് കൈ​മാ​റ​ൽ, വി​ത​ര​ണ ശൃം​ഖ​ല മാ​നേ​ജ്മെ​ന്‍റ്, വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കാ​യു​ള്ള ബെ​സ്പോ​ക്ക് ലോ​ജി​സ്റ്റി​ക് ത​ന്ത്ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ കോ​സ്മോ ലോ​ജി​സ്റ്റി​ക്സ് വൈ​ദ​ഗ്​​ധ്യം ഉ​റ​പ്പാ​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Launch of Cosmo Logistics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.