അബൂദബി: നാട്ടില്‍ പോകാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഈ വര്‍ഷത്തെ വേനലവധി ആഘോഷമാക്കാന്‍ അബൂദബി മലയാളി സമാജത്തില്‍ അവസരം. അബൂദബി മലയാളി സമാജം ആഗസ്റ്റ് മൂന്നു മുതല്‍ 17 വരെ നടത്തുന്ന അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പിന് പേരുകള്‍ നിര്‍ദേശിക്കാം.
പേരുകള്‍ 050 833 8542 നമ്പറിലേക്ക് അയക്കണം. ഒരു നമ്പറില്‍ നിന്ന് ഒരു പേരു മാത്രമേ നിര്‍ദേശിക്കാന്‍ സാധിക്കൂ. എന്‍ട്രികള്‍ 20ന് മുമ്പ് ലഭിക്കണം. തിരഞ്ഞെടുക്കുന്ന പേരിന് സമ്മാനം നല്‍കുമെന്ന് സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.