ഡോ. ​ഷ​രീ​ഫ്​ അ​ബ്​​ദു​ൽ ഖാ​ദ​ർ

എം.ഡി, എ.​ബി.​സി കാ​ർ​ഗോ

നല്ല ഭാവി കെട്ടിപ്പടുക്കാം

സാമ്രാജ്യത്വശക്തികളിൽനിന്ന് പോരാടി നേടിയ സ്വാതന്ത്ര്യത്തിന്‍റെ ജ്വലിക്കുന്ന ഓർമകളുമായി മറ്റൊരു സ്വാതന്ത്ര്യദിനംകൂടി വന്നെത്തി. രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരപോരാളികളുടെ ത്യാഗങ്ങളെയും സമർപ്പണങ്ങളെയും ഈ ദിവസം നാം ആദരിക്കുന്നു.

മതാന്ധതക്കെതിരെ പോരാടാനും മതനിരപേക്ഷതയുടെ കാവലാളാകാനും ഈ സ്വാന്തന്ത്ര്യദിനം നമ്മെ ചുമതലപ്പെടുത്തുന്നു. ലോകത്ത് അക്രമവും വിദ്വേഷവും കൊടികെട്ടിവാഴുന്ന അവസരത്തിൽ നമുക്ക് സ്നേഹവും ഐക്യവും നിറഞ്ഞ ഒരു നല്ല ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനുള്ള ഓർമപ്പെടുത്തലാവട്ടെ ഈ സ്വാതന്ത്ര്യദിനം. ഭാവിതലമുറകൾക്കായി ഒരു മികച്ച രാഷ്ട്രം സൃഷ്ടിക്കാൻ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമേകട്ടെ.

Tags:    
News Summary - Let's build a better future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.