ലിറ്റില്‍ സ്‌കോളര്‍ പുരസ്‌കാര വിതരണം ഇന്ന്​

അജ്മാന്‍: മീഡിയവണും മലര്‍വാടിയും സംയുക്തമായി സംഘടിപ്പിച്ച ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഞായറാഴ്ച വിതരണം ചെയ്യും.

അജ്മാനിലെ നോര്‍ത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂളില്‍ വൈകിട്ട് മൂന്നിനാണ് പുരസ്‌കാര വിതരണം. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു യു.എ.ഇ വിദ്യാര്‍ഥികള്‍ക്കുള്ള ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവം. ആദ്യ രണ്ട് റൗണ്ട് മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കാണ് പുരസ്‌കാരം.

Tags:    
News Summary - Little Scholar award distribution on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.