സ​ഈ​ദ ന​ടേ​മ്മ​ലി​ന്‍റെ യാ​ത്രാ​വി​വ​ര​ണ​മാ​യ ‘ല​ണ്ട​ൻ ടു ​ക​പ്പ​ഡോ​ക്യ, ഒ​രു ഭൂ​ഖ​ണ്ഡാ​ന്ത​ര യാ​ത്ര’​യു​ടെ ക​വ​ർ ചി​ത്രം പ്ര​കാ​ശ​നം​ചെ​യ്യു​ന്നു

‘ല​ണ്ട​ൻ ടു ​ക​പ്പ​ഡോ​ക്യ, ഒ​രു ഭൂ​ഖ​ണ്ഡാ​ന്ത​ര യാ​ത്ര: ക​വ​ർ പ്ര​കാ​ശ​നം

ദു​ബൈ:സഈദ നടേമ്മലിന്‍റെ ആദ്യ യാത്രാവിവരണമായ ‘ലണ്ടൻ ടു കപ്പഡോക്യ, ഒരു ഭൂഖണ്ഡാന്തര യാത്ര’ എന്ന പുസ്തകത്തിന്‍റെ കവർ പ്രകാശനംചെയ്തു. ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) യു.എ.ഇ ചാപ്റ്ററിന്‍റെ ഓണാഘോഷ പരിപാടിയിൽ  ജി.ടി.എഫ് യു.എ.ഇ ചാപ്റ്റർ മുഖ്യ രക്ഷാധികാരി സത്യൻ പള്ളിക്കര, ജോയന്‍റ്  സെക്രട്ടറി ഷഹനാസ് തിക്കോടിക്ക് (എഴുത്തുകാരൻ) നൽകിയാണ് പ്രകാശനം നിർവഹിച്ചത്. 

പുസ്തകത്തിന്‍റെ പ്രകാശനം നവംബർ ഒന്നു മുതൽ 12 വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ  നടത്താനാണ് തീരുമാനമെന്ന് എഴുത്തുകാരി സഈദ നടേമ്മൽ പറഞ്ഞു.

Tags:    
News Summary - 'London to Cappadocia, an intercontinental journey: cover released'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.