മനാമ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിൽ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ലുലു എക്സ്ചേഞ്ച് ആശംസകൾ നേർന്നു. ബഹ്റൈനിൽ ചിരപരിചിതമായ ലുലു എക്സ്ചേഞ്ച് പ്രവാസികളുടെ പണമിടപാടുകൾ സുഗമമാക്കാൻ നിലകൊള്ളുകയാണെന്ന് മാനേജ്മെൻറ് അറിയിച്ചു. ലോകോത്തര ധനകാര്യ സേവനമാണ് ലുലു എക്സ്ചേഞ്ച് നൽകിവരുന്നത്.
പുരസ്കാര ജേതാക്കളായ ടീമിെൻറ പിന്തുണയോടെ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന് വിപുലമായ ശാഖകളാണ് ബഹ്റൈനിലുള്ളത്. പ്രവാസികൾക്ക് സമ്മർദങ്ങളില്ലാതെ നാട്ടിലേക്ക് പണമയക്കാൻ ലുലു എക്സ്ചേഞ്ച് എല്ലാ സഹായവും നൽകി ഒപ്പമുണ്ട്. ലുലു മണി ആപിെൻറ സേവനവും ബഹ്റൈൻ പ്രവാസികൾക്ക് ലഭ്യമാണ്. ഇരു രാജ്യത്തിൻെറയും പുരോഗതിക്ക് നിർണായക സംഭാവനയാണ് സ്ഥാപനം നൽകിവരുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ പ്രവാസി സമൂഹത്തിെൻറ പണമിടപാടുകൾക്കായി ബഹ്റൈൻ വിപുല സൗകര്യങ്ങളാണ് ഏർപ്പെടുത്തിയത്.
ഉത്തരവാദിത്തമുള്ള ധനകാര്യ സേവനദാതാക്കൾ എന്നനിലയിൽ ഇൗ ദൗത്യത്തിൽ ലുലു എക്സ്ചേഞ്ചും പങ്കുചേരുകയാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.