മനാമ: ലുലു ഗ്രൂപ്പിെൻറ 171ാം ശാഖയും ബഹ്റൈനിലെ എട്ടാമത്തെതുമായ ഹൈപ്പർമാർക്കറ്റ് മുഹറഖ് സെൻട്രലിൽ ഉപപ്രധാനമന്ത്രി ൈശഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ നിർവഹിച്ചു. 8500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ ടൂറിസം, വ്യവസായ വാണിജ്യ മന്ത്രി സയിദ് അൽ സയനി, നിർമ്മാണ, മുൻസിപ്പാലിറ്റി മന്ത്രി ഇസ്സാം ബിൻ അബ്ദുല്ല ഖലാഫ്, മുഹറഖ് ഗവർണ്ണർ സൽമാൻ ബിൻ ഇൗസ ബിൻ ഹിൻതി, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസുഫലി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.