മാ​ധ​വ​ൻ പാ​ടി എ​ൻ​ഡോ​വ്മെൻറ്​ അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

മാ​ധ​വ​ൻ പാ​ടി അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും

ഷാ​ര്‍ജ: മാ​സ് ഷാ​ർ​ജ നേ​താ​വും ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ ദീ​ർ​ഘ​കാ​ല ഭ​ര​ണ സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന മാ​ധ​വ​ൻ പാ​ടി​യു​ടെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും പാ​ടി എ​ൻ​ഡോ​വ്മെൻറ്​ അ​വാ​ർ​ഡ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മാ​സ് പ്ര​സി​ഡ​ന്‍റ്​ വാ​ഹി​ദ് നാ​ട്ടി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്രെ​ട്ട​റി സ​മീ​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. മാ​സി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ഹ​മീ​ദ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ആ​ർ.​പി മു​ര​ളി, എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി കാ​ടോ​ൺ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ലെ അ​ഫി​ലി​യേ​റ്റ​ഡാ​യ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും അ​സോ​സി​യേ​ഷ​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും മാ​ധ​വ​ൻ പാ​ടി​യെ അ​നു​സ്മ​രി​ച്ചു. മാ​സ് ഏ​ർ​പ്പെ​ടു​ത്തി​യ മാ​ധ​വ​ൻ പാ​ടി എ​ൻ​ഡോ​വ്മെ​ന്‍റ്​ പു​ര​സ്‌​കാ​രം ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ബോ​യ്സ് വി​ഭാ​ഗം ബ​ഷാ​ർ ഇ​ർ​ഫാ​ൻ നാ​യി​ക്കും, ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ലെ റി​ഥി​കി സി​ങ്ങ​റും ഏ​റ്റു വാ​ങ്ങി.

ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളു​ടെ സി.​ഇ.​ഒ രാ​ധാ​കൃ​ഷ്ണ​ൻ, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ മു​ഹ​മ്മ​ദ് അ​മീ​ൻ, പ്ര​മോ​ദ് മ​ഹാ​ജ​ൻ എ​ന്നി​വ​ർ പു​ര​സ്‌​കാ​ര​ങ്ങ​ളും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Madhavan Padi memorial and award distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.