പു​സ്ത​ക​പൂ​ജ​യും വി​ദ്യാ​രം​ഭ​വും റാ​സ​ല്‍ഖൈ​മ​യി​ല്‍

റാ​സ​ല്‍ഖൈ​മ: സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഹാ​ന​വ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ 23ന് ​റാ​സ​ല്‍ഖൈ​മ​യി​ല്‍ പു​സ്ത​ക പൂ​ജ​യും വി​ജ​യ​ദ​ശ​മി ദി​ന​മാ​യ 24ന് ​പൂ​ജ​യെ​ടു​പ്പും വി​ദ്യാ​രം​ഭ​വും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വി​ദ്യാ​രം​ഭ​ത്തി​ന് കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ള്‍ക്ക്: 055 521 46570, 050 751 4958, 055 664 4680.

Tags:    
News Summary - Mahanavami Celebration in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.