മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര പ്ര​സം​ഗി​ക്കു​ന്നു

മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ഇ​ഫ്താ​ർ സം​ഗ​മം

ഷാ​ർ​ജ: മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ഷാ​ർ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ർ​ജ ഇ​ന്ത്യ അ​സോ​സി​യേ​ഷ​നി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ പ്ര​ഭാ​ക​ര​ൻ പ​ന്ത്രോ​ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ങ​ര, ജ്യോ​തി​ഷ പ​ണ്ഡി​ത​ൻ ടി.​എ​സ് മു​രു​ക​ദാ​സ് കു​ട്ടി സ്വാ​മി, പ്ര​ഭാ​ഷ​ക​ൻ ഹാ​ഫി​സ് സി​നാം നി​സാ​മി തു​ട​ങ്ങി​യ​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന. സെ​ക്ര​ട്ട​റി ഗ​ഫൂ​ർ പാ​ല​ക്കാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​ർ​ജ് ആ​ന്‍റ​ണി ന​ന്ദി​യും പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ, പി.​ആ​ർ. പ്ര​കാ​ശ്, അ​ഡ്വ. സ​ന്തോ​ഷ് കെ. ​നാ​യ​ർ, ഹം​സ പെ​രി​ഞ്ചേ​രി, ഫാ​സി​ൽ, ഷാ​ഗി​ൻ ടി.​കെ, സു​രേ​ന്ദ്ര​ൻ, റ​ഹ്മാ​ൻ, ര​ജ​ന​ൻ, ഫൈ​സ​ൽ മ​ങ്ങാ​ട്, ബി​നോ സ​ക്ക​റി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Mahatma Gandhi Cultural Forum Iftar Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.