മലപ്പുറം സ്വദേശി ദുബൈയിൽ മരിച്ചത്​​ കോവിഡ്​ മൂലം

ദുബൈ: ചൊവ്വാഴ്​ച ദുബൈ റാഷിദ്​ ഹോസ്​പിറ്റലിൽ മരണപ്പെട്ട മലപ്പുറം പാലപ്പെട്ടി, പുതിയിരുത്തി സ്വദേശി കുമ്മിൽ ഹനീഫക്ക്​ കോവിഡ്​ രോഗബാധയുണ്ടായിരുന്നതായി പരിശോധനാഫലം. ന്യൂമോണിയയെ തുടർന്നാണ്​ ഇദ്ദേഹത്തെ ആശ​ുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്​.

ദുബൈയിൽ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സോനാപ്പൂർ ഖബർ സ്ഥാനിൽ മയ്യിത്ത്​ ഖബറടക്കി. ഭാര്യ: ജമീല മക്കൾ: ബിലാൽ, ജെസി, ജംഷി, സുമയ്യ. മരുമക്കൾ: കബീർ, അമീർ, ജലീൽ.

Tags:    
News Summary - Malappuram Native Died Covid 19 -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.