അബൂദബി: മലപ്പുറം എടരിക്കോട് ക്ലാരി സൗത്ത് തൂമ്പത്ത് പരേതനായ മുഹമ്മദിെൻറ മകൻ ഇബ്രാഹിംകുട്ടി എന്ന ബാവ (61) കോവിഡ് ബോധിതനായി ചികിൽസയിൽ കഴിയവെ അബൂദബിയിൽ മരിച്ചു. ഒരു മാസത്തോളമായി ചികിൽസയിലായിരുന്നു. സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജുനൈദ കുണ്ടിൽ. മക്കൾ: അശ്‌റഫ്(ദുബൈ), സമീറ, അബ്ദുല്ല, ഷാദിയ. മരുമക്കൾ: സഹ്‌ല, സുഹൈൽ. മൃതദേഹം ബനിയാസിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.