ഉമുൽഖുവൈൻ: മലപ്പുറം പൂക്കിപ്പറമ്പ്- കുണ്ടുകുളം സ്വദേശി പരേടത്ത് മുഹമ്മദ് ഷാഫി ( 54) ഉമുൽഖുവൈനിൽ നിര്യാതനായി. ഫോർക്ക് ലിഫ്റ്റ് കമ്പനി നടത്തിവരുകയായിരുന്നു.
പരേടത്ത് കുഞ്ഞിൻ-കുഞ്ഞാച്ചു ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കൾ: ആസിഫ്, ഉമർ, ഷിഫാന. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, കരീം, യൂനുസ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.