അൽഐൻ മലയാളി സമാജവും അഹല്യ മെഡിക്കൽ സെൻററും സെൻട്രൽ ബ്ലഡ് ബാങ്കുമായി ചേർന്ന്​ അൽ ഐനിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

മലയാളി സമാജം രക്തദാന ക്യാമ്പ്

അൽഐൻ: അൽഐൻ മലയാളി സമാജവും അഹല്യ മെഡിക്കൽ സെൻററും സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച്​ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഖലീഫ സ്ട്രീറ്റിലുള്ള അഹല്യ മെഡിക്കൽ സെൻററിൽ നടത്തിയ ക്യാമ്പിൽ നിരവധി പേർ രക്തദാനം നടത്തി.അൽ ഐൻ അഹല്യ മെഡിക്കൽ സെൻറർ അഡ്മിനിസ്ട്രേറ്റർ പ്രസാദ്, മലയാളി സമാജം പ്രസിഡൻറ് സന്തോഷ്, സെക്രട്ടറി ശിവദാസ്, ജോയൻറ് സെക്രട്ടറി സലിം ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.