ഹൃദയാഘാതം: കാസർകോട്​ സ്വദേശിനി ദുബൈയിൽ മരിച്ചു

ദുബൈ: കാസര്‍കോട് സ്വദേശിനി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശിനിയും തെരുവത്ത് സിറാമിക്‌സ് റോഡിലെ ഇബ്രാഹിം കുട്ടിയുടെ (വെല്‍ഫിറ്റ് ദുബൈ) ഭാര്യയുമായ സുഹ്‌റാബി (46) ആണ് മരിച്ചത്. കുടുംബസമേതം ദുബൈയിലായിരുന്നു.

പിതാവ്​: നെല്ലിക്കുന്ന് കടപ്പുറം പരേതനായ ചക്ലി മഹ്​മൂദ് ഹാജി. മാതാവ്​: -നഫീസ. മക്കള്‍: ഡോ. സുഹൈബ ഇബ്രാഹിം, സയീമ, സഹ്​വത്ത്. സഹോദരങ്ങള്‍: സലാം, ശിഹാബുദ്ദീന്‍ (ഇരുവരും ഗള്‍ഫ്), ജമാല്‍, റുഖിയ, ഹാജറ. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കരയുടെ അനുജ​​െൻറ ഭാര്യയാണ്. ഖബറടക്കം ദുബൈയിൽ നടന്നു.

Tags:    
News Summary - malayali women died in dubai - gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.