കാഞ്ഞങ്ങാട്​ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: കാഞ്ഞങ്ങാട്​ ബെള്ളിക്കോത്ത്​ കരിപ്പാടക്കൻ  മുരളി (44) ദുബൈയിൽ നിര്യാതനായി. അമ്പൂട്ടി മണിയാണിയുടെയും നാരായണിയുടെയും മകനാണ്​. 12 വർഷമായി ദുബൈയിലുള്ള മുരളി ഒരു ട്രേഡിങ്​ കമ്പനിയിൽ ജോലി ചെയ്​തു വരികയായിരുന്നു. ഭാര്യ: ശ്രുതി. മക്കൾ: നിവേദിത, ശ്രാവൺ. സഹോദരങ്ങൾ: കുഞ്ഞമ്പു, ഭാസ്​കരൻ, തമ്പാൻ, അനിത, മനോജ്​, പരേതനായ രാജൻ. 

നടപടി ​ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച്​ സംസ്​കരിക്കുമെന്ന്​ സാമൂഹിക പ്രവർത്തകരായ മുനീർ കുമ്പള, നദീർ കാപ്പാട്​ എന്നിവർ അറിയിച്ചു.

Tags:    
News Summary - man from kanhangad died in dubai -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.