?????? ??.???.???.??? ????????? ????????? ?????? ???????????????? ???????????????????? ?????????????? ??????????????????

മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സ​മാ​പ​നം

ഷാ​ർ​ജ: കെ.​എം.​സി.​സി സം​സ്ഥാ​ന ക​ൾ​ച​റ​ൽ വി​ങ്​ സം​ഘ​ടി​പ്പി​ച്ച മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് സ ​മാ​പ്തി. ആ​ബി​ദ് ക​ണ്ണൂ​ർ, ന​സീ​ർ എ​ര​ഞ്ഞോ​ളി എ​ന്നി​വ​ർ ഗാ​ന​സ​ദ​സ്സ്​​ അ​വ​ത​രി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ വ​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ർ​ജ കെ.​എം.​സി.​സി സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഖാ​ദ​ർ ച​ക്ക​നാ​ത്ത്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ.​പി. ജോ​ൺ​സ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല മ​ല്ല​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഇ​ല്യാ​സ്, ഹം​ദ, അ​ൻ​വ​ർ സാ​ദി​ഖ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

നൗ​ഷാ​ദ്, അ​ൻ​സാ​രി, റാ​സി​ഖ് എ​ന്നി​വ​ർ നാ​ലാം സ്ഥാ​നം പ​ങ്കി​ട്ടു. അ​ബ്​​ദു​ല്ല മ​ല്ല​ശ്ശേ​രി, ബെ​ല്ലോ ബ​ഷീ​ർ, അ​ബ്​​ദു​ൽ ഖാ​ദ​ർ ച​ക്ക​നാ​ത്ത്, സൈ​ദ് മു​ഹ​മ്മ​ദ്, സ​ലാം പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ക​ൾ​ച​റ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​ൽ വ​ഹാ​ബ് നാ​ട്ടി​ക, ഷ​ഹീ​ർ ശ്രീ​ക​ണ്ഠ​പു​രം, സ​മീ​ർ ഇ​രു​മ്പ​ൻ, റി​യാ​സ് ന​ട​ക്ക​ൽ, ഇ​ക്‌​ബാ​ൽ, പി.​കെ. അ​ബ്ബാ​സ്, അ​ർ​ഷാ​ദ്, ജ​ലാ​ൽ, ഷാ​ജ​ഹാ​ൻ, നാ​സ​ർ ക​ല്ലി​ങ്ങ​ൽ, അ​സീ​സ്, കെ.​പി. ക​ബീ​ർ, ശി​ഹാ​ബ് മ​ല​ബാ​ർ, മു​നീ​ർ, അ​സ്‌​ലം വ​ള്ളി​ക്കാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​ഹീ​ർ ശ്രീ​ക​ണ്ഠ​പു​രം സ്വാ​ഗ​ത​വും സ​മീ​ർ ഇ​രു​മ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - mappila patt-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.