മാ​ർ അ​ത്ത​നേ​ഷ്യ​സ് എ​ൻ​ജി. കോ​ളേ​ജ് യു.​എ.​ഇ അ​ലു​മ്നി യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മാ​ർ അ​ത്ത​നേ​ഷ്യ​സ് എ​ൻ​ജി. കോ​ളേ​ജ് അ​ലു​മ്നി ​വാ​ർ​ഷി​കം 28ന്​

​ദു​ബൈ: മാ​ർ അ​ത്ത​നേ​ഷ്യ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ന്റെ യു.​എ.​ഇ​യി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ 30ാം വാ​ർ​ഷി​കം വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‘അ​മേ​സി​ങ്​ 30’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി ഏ​പ്രി​ൽ 28ന്​ ​ദു​ബൈ ദേ​ര​യി​ലെ ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ രാ​വി​ലെ പ​ത്ത് മ​ണി മു​ത​ൽ​ ആ​രം​ഭി​ക്കും. വ​ള​രെ​യേ​റെ പ്ര​ത്യേ​ക​ത​ക​ളോ​ടെ​യാ​ണ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്റ് സി​ബി ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​മു​ര​ളി, ട്ര​ഷ​റ​ർ നെ​വി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ജോ​ൺ ഇ​മ്മാ​നു​വേ​ൽ, മാ​ത്യു കാ​വാ​ലം, ഗി​രീ​ഷ് കെ. ​വാ​ര്യ​ർ, ബി​നു എ​സ്, ഫ​സ​ൽ പ്ര​തീ​ക്ഷ, സോ​ഫി​യ മു​ഹ​മ്മ​ദ്, കൃ​ഷ്ണ​കു​മാ​ർ കെ.​കെ, അ​ശോ​ക് ഗോ​പി​നാ​ഥ്, മ​നു സി​ദ്ധാ​ർ​ഥ്, ദേ​വി മ​നു, അ​നൂ​പ് എ​സ്, ചി​ത്ര ഹ​ർ​ഷ​ൻ, നി​ഹി​ത ഉ​ജ്ജ്വ​ൽ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. എ​ട്ടോ​ളം വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​കു​യും ചെ​യ്തു. പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​റാ​യി ദീ​പ്തി, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യി ജി​തി​ൻ റോ​യി, അ​ശ്വി​ൻ, ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി ലി​ഷി, സ്പോ​ൺ​സ​ർ​ഷി​പ് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി ബാ​ല​മു​ര​ളി, സി​യാ​ദ്, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ടി​നാ​യി ദി​നു, മീ​ഡി​യ ആ​ൻ​ഡ് പ്ര​മോ​ഷ​ൻ ക​മ്മി​റ്റി ആ​യി അ​ശ്വി​ൻ, ജി​ബി​ൻ, അ​രു​ൺ വി​ജ​യ​കു​മാ​ർ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.