?? ?? ?? ??? ???????? ?????????? ???????????? ??????????? ??????????? ?????????? ???? ?????????? ?????? ??????????

‘യു ആര്‍ ഓണ്‍ എയര്‍’ ജേതാക്കള്‍

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന യു ആര്‍ ഓണ്‍ എയര്‍ വാര്‍ത്താവായന, ലൈവ് റിപ്പോര്‍ട്ടിങ് മല്‍സരം നാലാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. വാര്‍ത്താ അവതരണത്തില്‍ ദുബൈ ക്രസൻറ്​ ഇംഗ്ലീഷ് സ്കൂളിലെ ഐഷ നദ, അല്‍ഐന്‍ ഇന്ത്യന്‍ സ്കൂളിലെ നിയ ഫെബിന്‍ എന്നിവരാണ് സമ്മാനം നേടിയത്. 

ലൈവ് റിപ്പോര്‍ട്ടിങില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ സഫ്‍വാന്‍ അബ്ദുമനാഫ്, ഷാര്‍ജ ഇന്ത്യന്‍ ഇൻറര്‍നാഷണല്‍ സ്കൂളിലെ ശ്രുതി സൂരജ് കുമാര്‍ എന്നിവര്‍ക്കാണ് പുരസ്കാരം. 12 വരെയുള്ള മുതിര്‍ന്ന വിദ്യാര്‍ഥികളെ പിന്തള്ളിയാണ് അഞ്ചാം ക്ലാസുകാരിയായ ശ്രുതി സമ്മാനം നേടിയത്. സമ്മാനങ്ങള്‍ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് വിതരണം ചെയ്തു. 


.


 

Tags:    
News Summary - mediaone program sharjah book fair-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.