ഹ​ലോ ഫോ​ക്സ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

ദു​ബൈ: ഹ​ലോ ഫോ​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദു​ബൈ​യി​ല്‍ ഈ ​മാ​സം 18ന് ​ന​ട​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

ഖി​സൈ​സ് സു​ലേ​ഖ ഹോ​സ്പി​റ്റ​ലി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പ് വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​ര്‍ ന​യി​ക്കും. ഭാ​ര​വാ​ഹി​ക​ള്‍: ഷാ​ജ​ഹാ​ന്‍ മാ​ക്സ് (ചെ​യ​ര്‍.), ഷ​റ​ഫു​ദ്ദീ​ന്‍ നെ​ല്ലി​ശ്ശേ​രി, മു​ഹാ​ദ് മാ​ക്സ്, യാ​സി​ര്‍ അ​റ​ഫാ​ത്ത്. വൈ, ​എം.​കെ. റ​ഹീ​സ് (വൈ​സ് ചെ​യ​ര്‍.), സു​ബി​ന്‍ (ജ​ന.​ക​ണ്‍.), അ​ര്‍ഷാ​ദ്, അ​ശോ​ക് അ​ലൈ​ന്‍, ഷ​മീ​ര്‍ (ജോ.​ക​ണ്‍.), അ​ബ്ദു​ല്ല ഹൈ​ലൈ​റ്റ്, അ​ശോ​ക​ന്‍ ഫാ​സ്റ്റ് ലൈ​ന്‍ (അ​ഡ്വൈ​സ​ര്‍), റ​ഫീ​ഖ്, ന​സീ​ര്‍, അ​ര്‍ഷാ​ദ്, റ​ഫീ​ഖ്, ഫ​സ​ലു, മാ​ക്സ് ഷാ​ജ​ഹാ​ന്‍, മീ​ന, ഹാ​ജ​റ, സാ​ജി​ത, റ​സി​യ, സെ​ലീ​ന, രേ​ണു​ക, ന​ജു​വ, ക​ല്യാ​ണി, ഷ​ഹ്ന (വ​കു​പ്പ് ക​ണ്‍.). 

Tags:    
News Summary - Medical Camp: Committee Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.