ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വ​ത്തി​ലെ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സ്റ്റാ​ൾ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ സ​ന്ദ​ർ​​ശി​ക്കു​ന്നു

ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വ​ത്തി​ലെ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' സ്റ്റാ​ൾ എം.​എം. ഹ​സ​ൻ സ​ന്ദ​ർ​ശി​ച്ചു

ഷാ​ർ​ജ: ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വ​ത്തി​ലെ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' സ്റ്റാ​ൾ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ സ​ന്ദ​ർ​​ശി​ച്ചു. മാ​ധ്യ​മ​ത്തി​ന്‍റെ എ​ല്ലാ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്കും 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​നും ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മം ബു​ക്സ്​ പു​റ​ത്തി​റ​ക്കി​യ പു​തി​യ പു​സ്ത​കം 'ഓ​ക്​​സി​ജ​ൻ; ഒ​രു ഡോ​ക്ട​റു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ' അ​ദ്ദേ​ഹ​ത്തി​ന്​ പ​രി​ച​യ​പ്പെ​ടു​ത്തി. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം, ഇ​ൻ​കാ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ജാ​ബി​ർ, പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - M.M. Hasan visited Sharjah Book Fair's 'Gulf Madhyamam' Stall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.